കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ

എ കെ ജെ അയ്യർ
വെള്ളി, 14 ഫെബ്രുവരി 2025 (19:53 IST)
മലപ്പുറം: കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് വലയിലായി. കാവനൂര്‍ പഞ്ചായത്ത് സെക്രട്ടറി അനില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിനു കൈക്കൂലി വാങ്ങിയതിനാണ് വിജിലന്‍സിന്റെ പിടിയിലായത്.
 
കാവനൂര്‍ സ്വദേശിയില്‍ നിന്നാണ് അനില്‍ 5000 രൂപാ കൈക്കൂലി ആവശ്യപ്പെട്ടത്. പിതാവില്‍ നിന്ന് ഇഷ്ടദാനമായി ലഭിച്ച 5 സെറ്റില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അപേക്ഷ തീര്‍പ്പുകല്‍പ്പിക്കാണ് മതിയായ ഫ്രണ്ട് യാസ് ഇല്ലെന്നും പെര്‍മിറ്റു വേണമെങ്കില്‍ കൈക്കൂലിയായി 5000 രൂപാ വേണമെന്നും അനില്‍ ആവശ്യപ്പെട്ടത്.
 
തുടര്‍ന്ന് പരാതിക്കാരന്‍ മലപുറം വിജിലന്‍സിന്റെ സമീപിച്ചു.  വിജിലന്‍സ് ഒരുക്കിയ കെണിയില്‍ വീണ അനിലിനെ പണം വാങ്ങുമ്പോള്‍ കൈയോടെ പിടി കൂടുകയും ചെയ്തു
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയെ വെല്ലുന്ന ത്രില്ലര്‍; സമീനയുടെ വയറ്റില്‍ സ്വര്‍ണമാലയ്‌ക്കൊപ്പം കമ്മലും

Congress: കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ് എംഎല്‍എമാരും വീണ്ടും മത്സരിക്കും

മെഡിക്കല്‍ കോളേജില്‍ ഇന്നു മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം; ഈ സേവനങ്ങളെ ബാധിക്കില്ല

ബംഗ്ലാദേശ് ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ നയം പിന്തുടരില്ല, രാജ്യതാല്‍പര്യത്തിനും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന: താരിഖ് റഹ്മാന്‍

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ: പ്രധാനമന്ത്രി മോദിക്ക് ക്ഷണം, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പങ്കെടുക്കും

അടുത്ത ലേഖനം
Show comments