Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഎസ്എല്‍- ശനിയാഴ്ച കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണി വരെ

Kochi Metro, WhatsApp Ticket Booking in Kochi Metro, Kochi Metro Service, How to book Ticket in Kochi Metro, Kochi Metro Ticket booking, Kerala News, Webdunia Malayalam

അഭിറാം മനോഹർ

, വെള്ളി, 14 ഫെബ്രുവരി 2025 (15:11 IST)
ഫെബ്രുവരി 15 ന് ശനിയാഴ്ച്ച ജവഹര്‍ലാല്‍ നെഹ്റു ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മല്‍സരത്തിന്റെ ഭാഗമായി ഫുട്ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന്  ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും സര്‍വ്വീസ് ഉണ്ടാകും.
 
രാത്രി 9.39, 9.47, 9.56, 10.04, 10.13,  10.21, 10.30, 10.39, 10.48, 11 എന്നീ സമയങ്ങളിലായി 10 സര്‍വീസുകള്‍ ജെ.എല്‍.എന്‍ സ്റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഉണ്ടാകും. അതുപോലെ 9.38, 9.47, 9.55, 10.04, 10.12, 10.21, 10.29, 10.38, 10.46 , 10.55, 11 എന്നീ സമയങ്ങളില്‍ ആലുവയിലേക്കും സര്‍വ്വീസ് ഉണ്ടാകും
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രൺവീർ അല്ലാബാഡിയ സുപ്രീം കോടതിയിൽ, അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്