കൊല്ലത്ത് കെട്ടിടം തകർന്നു വീണു; രണ്ട് മരണം
രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപെട്ടു.
Publish Date: Fri, 06 Sep 2019 (08:31 IST)
Updated Date: Fri, 06 Sep 2019 (08:33 IST)
കൊല്ലത്ത് പരവൂരിൽ കെട്ടിടം തകർന്നുവീണ് രണ്ട്പേർ മരിച്ചു. തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടമാണ് തകർന്നത്.
ചന്തു, രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപെട്ടു.