Webdunia - Bharat's app for daily news and videos

Install App

ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

വേങ്ങര- ചങ്കുവെട്ടി-കോട്ടക്കൽ റൂട്ടിലോടുന്ന ഫ്രണ്ട്സ് ബസിലെ കണ്ടക്ടർ അബ്ദുൽ കരീമാണ് മരിച്ചത്.

റെയ്‌നാ തോമസ്
ചൊവ്വ, 11 ഫെബ്രുവരി 2020 (09:21 IST)
ഓടിക്കൊണ്ടിരുന്ന ബസിലെ കണ്ടക്ടർ കുഴഞ്ഞു വീണു മരിച്ചു. വേങ്ങര- ചങ്കുവെട്ടി-കോട്ടക്കൽ റൂട്ടിലോടുന്ന ഫ്രണ്ട്സ് ബസിലെ കണ്ടക്ടർ അബ്ദുൽ കരീമാണ് മരിച്ചത്.
 
തിങ്കളാഴ്ച രാവിലെ പത്തേകാലിനാണ് സംഭവം. കോട്ടക്കലിൽ നിന്ന് വേങ്ങരയിലേക്ക് വരികയായിരുന്ന ബസിൽ പറപ്പൂർ തറയിട്ടാൽ ഭാഗത്ത് വെച്ച് യാത്രക്കാരിൽ നിന്ന് ടിക്കറ്റ് തുക വാങ്ങുന്നതിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അതേബസിൽ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments