Select Your Language

Notifications

webdunia
webdunia
webdunia
webdunia

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവച്ചു

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവച്ചു

സുബിന്‍ ജോഷി

, ബുധന്‍, 17 ഫെബ്രുവരി 2021 (14:17 IST)
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവച്ചു. മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
 
സുതാര്യമായാണ് സ്ഥിരപ്പെടുത്തല്‍ നടപടികള്‍ നടക്കുന്നതെങ്കിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. റെവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ പുതിയ തസ്‌തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 11,610 പേര്‍ക്ക്; മരണം 100