ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (15:09 IST)
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. വൈത്തിരി കെ എസ് ഇ ബി ഓഫീസിനടുത്തയിരുന്നു സംഭവം നടന്നത്. ദേശീയപാതയിൽ കാർ പൂർണ്ണമായും കത്തി നശിച്ചു. ഷോർട്ട്‌ സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
 
പുൽപ്പള്ളി സ്വദേശി ധനേഷായിരുന്നു കാർ ഓടിച്ചത്. ധനേഷിന്റെ ഭാര്യയും കാറിലുണ്ടായിരുന്നു. കാർ നിർത്തി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു ഇരുവരും. കൽപ്പറ്റ അഗ്നിശമന വകുപ്പും വൈത്തിരി പൊലീസും സ്ഥലത്തെത്തി. ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ പൂർവ്വസ്ഥിതിയിലായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിന് പിന്നാലെ വിവാദം; കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും പൂര്‍ണമായും ആലപിച്ചു

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് ആണവായുധങ്ങള്‍ തേടി; അന്വേഷണ പ്ലാറ്റ്ഫോമായ ഡ്രോപ്പ് സൈറ്റിന്റെ റിപ്പോര്‍ട്ട്

Strait Of Hormuz : ലക്ഷ്യം ഹോര്‍മൂസിന്റെ പൂര്‍ണ്ണ നിയന്ത്രണം, പുതിയ സംവിധാനമൊരുക്കി ഇറാന്‍

വാക്ക് പാലിക്കാതെ സതീശൻ; ആശമാർ സമരം തുടരും

വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ്: രാജ്യത്ത് ആദ്യം, മാതൃക ജപ്പാന്‍

അടുത്ത ലേഖനം
Show comments