Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു: കാറിലുണ്ടായിരുന്നവരെ കാണാനില്ല; പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു

Car Drowned Kanjaar

സിആര്‍ രവിചന്ദ്രന്‍

, ശനി, 16 ഒക്‌ടോബര്‍ 2021 (16:07 IST)
ഇടുക്കി തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍ പെട്ട് പെണ്‍കുട്ടി മരിച്ചു. എന്നാല്‍ കാറിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്തിയിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കാറില്‍ എത്രപേരുണ്ടായിരുന്നെന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല. തൊടുപുഴ രജിസ്‌ട്രേഷനിലുള്ള വെള്ള സ്വിഫ്റ്റ് കാറാണ് അപകടത്തില്‍ പെട്ടത്. 
 
ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മേഘവിസ്ഫോടനങ്ങള്‍ നടന്നതായി സൂചന!