Webdunia - Bharat's app for daily news and videos

Install App

നെടുങ്കണ്ടം കസ്റ്റഡി മരണം: വനിതാ ഉദ്യോഗസ്ഥയടക്കം ഒന്‍പതു പോലീസുകാര്‍ക്കെതിരെ സിബിഐ ചാര്‍ജ് ഷീറ്റ് തയ്യാറാക്കി

ശ്രീനു എസ്
വെള്ളി, 5 ഫെബ്രുവരി 2021 (11:38 IST)
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സിബിഐ ഒന്‍പതു പോലീസുകാര്‍ക്കെതിരെ ചാര്‍ജ് ഷീറ്റ് തയ്യാറാക്കി. എല്ലാ പൊലീസുകാരും നെടുങ്കണ്ടം സ്റ്റേഷനിലുള്ളവരാണ്. കൊലപാതകം അടക്കം നിരവധി കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റപത്രം എറണാകുളം സ്‌പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
 
2019 ജൂണിലായിരുന്നു സാമ്പത്തിക ക്രമക്കേട് കാട്ടിയെന്ന കുറ്റത്തിന് 49കാരനായ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. നാലുദിവസം അനധികൃതമായി ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ 20തോളം മുറിവുകള്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയതായി പറയുന്നു. സംഭവത്തില്‍ നെടുങ്കണ്ടം എസ് ഐ ആയിരുന്ന കെഎ സാബുവാണ് ഒന്നാം പ്രതി. നാലുദിവസം ക്രൂരമായ മര്‍ദ്ദനത്തിനിരയായാണ് രാജ്കുമാര്‍ മരണപ്പെട്ടത്. പിന്നീട് ഹൃദയാഘതമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും കുടുംബം ഇടപെട്ട് കേസ് ക്രൈംബ്രഞ്ചിനു പോകുകയും പിന്നീട് സിബി ഐ ഏറ്റെടുക്കുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

അടുത്ത ലേഖനം
Show comments