Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാലക്കുടിയില്‍ കാമുകിയെ വിവാഹം കഴിക്കാന്‍ മുത്തശ്ശിയുടെ മാല മോഷ്ടിച്ചു; കൊച്ചുമകന്‍ അറസ്റ്റില്‍

ചാലക്കുടിയില്‍ കാമുകിയെ വിവാഹം കഴിക്കാന്‍ മുത്തശ്ശിയുടെ മാല മോഷ്ടിച്ചു; കൊച്ചുമകന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 22 ഓഗസ്റ്റ് 2022 (18:08 IST)
ചാലക്കുടിയില്‍ കാമുകിയെ വിവാഹം കഴിക്കാന്‍ മുത്തശ്ശിയുടെ മാല മോഷ്ടിച്ച കൊച്ചുമകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ചാലക്കുടിയിലാണ് സംഭവം. ചാലക്കുടി അന്നനാട് സ്വദേശി 26 കാരനായ ബെസ്റ്റിനാണ് അറസ്റ്റിലായത്. കാമുകിയെ വിവാഹം കഴിക്കാനുള്ള ചിലവിനുള്ള പണം കണ്ടെത്താനാണ് സ്വന്തം അമ്മൂമ്മയുടെ മാല പൊട്ടിച്ചത്. 
 
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചാണ് ബെസ്റ്റിന്‍ വെട്ടുകടവില്‍ തനിച്ചു താമസിച്ചിരുന്ന മുത്തശ്ശിയുടെ വീട്ടില്‍ മാല കവരുവാന്‍ എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ