തിരുവനന്തപുരം : സാമ്പത്തിക ക്രമക്കേടു നടത്തിയ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവനന്തപുരം ഗ്രൂപ്പ് അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ ഓഫീസിൽ ഹെഡ് ക്ലർക്കായിരുന്ന ജി.സുരേഷ് കുമാറിനെ വിജിലൻസ് കോടതി 24 വർഷം കഠിന തടവിനും 2 .40 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ജി.സുരേഷ് കുമാർ 1992 -96 കാലത്ത് 278233 രൂപയുടെ സാമ്പത്തിക ക്രമക്കേടു നടത്തിയതിനാണ് വിജിലൻസിൻ്റെ പിടിയിലായത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	രണ്ടു കേസുകളിലായാണ് കുറ്റപത്രം നൽകിയത്. വിവിധ വകുപ്പുകളിലായാണ് 24 വർഷം ശിക്ഷ വിധിച്ചത്.