Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ ഇറച്ചിക്കോഴിയുടെ വില കുതിച്ചുകയറാന്‍ കാരണമെന്ത്?

Webdunia
ചൊവ്വ, 13 ഏപ്രില്‍ 2021 (16:57 IST)
കേരളത്തില്‍ ഇറച്ചിക്കോഴിയുടെ വില ഇനിയും ഉയരും. വില 150 കടക്കാനും സാധ്യതയുണ്ട്. ഈ അടുത്ത കാലത്തൊന്നും ഇറച്ചിക്കോഴിക്ക് ഇത്ര വില വര്‍ധിച്ചിട്ടില്ല.

കേരളത്തിലേക്ക് കൂടുതലും ഇറച്ചിക്കോഴി എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടായ നഷ്ടം നികത്താനായി തമിഴ്‌നാട്ടിലെ ഫാം ഉടമകള്‍ ഇറച്ചിക്കോഴിക്ക് വില കൂട്ടിയതാണ് കേരളത്തിലും വില ഉയരാന്‍ പ്രധാന കാരണം.

കടുത്ത ചൂടിനെ തുടര്‍ന്ന് ഫാമിലുള്ള കോഴികള്‍ ധാരാളം ചത്തൊടുങ്ങുകയാണെന്നും ആ നഷ്ടം നികത്താനാണ് വില വര്‍ധിപ്പിക്കുന്നതെന്നും ഫാം ഉടമകള്‍ പറയുന്നു. മാത്രമല്ല, കേരളത്തിലെ ഫാമുകളില്‍ കോഴികളെ വളര്‍ത്തി വലുതാക്കാന്‍ ചെലവ് കൂടുതലാണ്. 
 
കോഴിക്കുഞ്ഞുങ്ങളും തീറ്റയും ഉള്‍പ്പെടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെ ഫാമുകളിലേക്ക് എത്തിക്കുന്നത്. കേരളത്തില്‍ എത്തുന്നതിനു മുന്‍പ് രണ്ടോ മൂന്നോ ഇടനിലക്കാരുണ്ടാകും. ഇതെല്ലാം അധിക ബാധ്യതയാണെന്നാണ് കേരളത്തിലെ ഫാം ഉടമകള്‍ പറയുന്നത്. ഇടനിലക്കാര്‍ക്ക് നല്‍കുന്ന കമ്മീഷനെല്ലാം കഴിച്ച് പത്തോ പതിനഞ്ചോ രൂപ ലാഭം കിട്ടുന്ന തരത്തിലാണ് കേരളത്തില്‍ ഇറച്ചിക്കോഴി വില്‍പ്പന നടക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

അടുത്ത ലേഖനം
Show comments