സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു

ഗേളി ഇമ്മാനുവല്‍
വെള്ളി, 15 മെയ് 2020 (13:55 IST)
സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. 171 രൂപയാണ് ഇന്നത്തെ വില. ലോക്ക് ഡൗണിനെ തുടർന്ന് അയൽസംസ്ഥാനങ്ങളിൽ നിന്ന് കോഴി വരവ് കുറഞ്ഞതാണ് വില കൂടാനുള്ള കാരണം. കേരളത്തിലെ ഫാമുകളിൽ കോഴികൾ ഇല്ലാത്തതും റംസാൻ കാലവുമായ സാഹചര്യത്തിലാണ് വില ഉയർന്നത്.
 
സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തപ്പോൾ കോഴി വില കുത്തനെ ഇടിഞ്ഞിരുന്നു. മീനിൻറെ വരവു കുറഞ്ഞതും ഇറച്ചിക്കോഴികളുടെ  ഡിമാൻഡ് കൂടി.
 
ഇറച്ചിക്കോഴിക്ക് വില കുത്തനെ കൂടുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരമാവധി വില കിലോയ്ക്ക് 165 രൂപ ആയിരിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. കളക്‍ടറുടെ ഉത്തരവിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ചിക്കന്‍ സ്റ്റാളുകള്‍ ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

രാഹുല്‍ മാങ്കൂട്ടത്തിലിനു ആശ്വാസം; അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞ് ഹൈക്കോടതി

ചോര്‍ന്ന തിയേറ്റര്‍ ദൃശ്യങ്ങള്‍ 25,000 രൂപയ്ക്ക് വരെ വിറ്റു; മോഷ്ടിച്ചതാണോ അതോ ഹാക്ക് ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു

പുടിന്റെ രഹസ്യ ഭക്ഷണക്രമം പുറത്ത്: 73 വയസ്സിലും അദ്ദേഹത്തിന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യം ഇതാണ്

അടുത്ത ലേഖനം
Show comments