Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടയിലേക്കു സാധനം വാങ്ങാൻ പോയ എട്ടുവയസ്സുകാരന്‍ ജീപ്പിടിച്ച് മരിച്ചു

കണ്ണൂരിലെ റിംസ് സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ഥിയാണ് അയന്‍.

കടയിലേക്കു സാധനം വാങ്ങാൻ പോയ എട്ടുവയസ്സുകാരന്‍ ജീപ്പിടിച്ച് മരിച്ചു

തുമ്പി എബ്രഹാം

, ശനി, 28 സെപ്‌റ്റംബര്‍ 2019 (15:37 IST)
കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ വിദ്യാര്‍ഥി ജീപ്പിടിച്ച് മരിച്ചു. തയ്യില്‍ കുറുവ റോഡിലെ നിതാല്‍ ഹൗസില്‍ സഹീര്‍-ഷറിന്‍ ദമ്പതികളുടെ മകന്‍ അയന്‍ സഹീറാണ് ജീപ്പിടിച്ച് മരിച്ചത്. കുട്ടിയുടെ ദേഹത്ത് കൂടി ജീപ്പിന്റെ ചക്രം കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കണ്ണൂരിലെ റിംസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അയന്‍. 
 
വീട്ടില്‍ നിന്നു തൊട്ടടുത്ത കടയിലേക്ക് പോകവെ രാവിലെ 8.30ഓടെയാണ് അപകടം. ഉടന്‍ ജില്ലാ ആശുപത്രിയിലും ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രിയാകാനില്ലെന്ന് കാപ്പന്‍, ആകണമെന്ന് തോമസ് ചാണ്ടി; എന്‍സിപിയില്‍ ചര്‍ച്ചകള്‍ സജീവം