ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്ത ജെറോമിന് പ്രഥമ പരിഗണന. ചിന്ത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയാല്‍ ഡി.വൈ.എഫ്.ഐ. തലപ്പത്ത് ആദ്യമായി വനിത എന്ന ചരിത്രം പിറക്കും. നിലവില്‍ ഡി.വൈ.എഫ്.ഐ. ജോയിന്റ് സെക്രട്ടറിയാണ് ചിന്ത. സിപിഎമ്മില്‍ ചിന്തയ്ക്കാണ് കൂടുതല്‍ പിന്തുണ.