Publish Date: Fri, 29 Apr 2022 (18:47 IST)
Updated Date: Fri, 29 Apr 2022 (18:48 IST)
സംസ്ഥാനത്ത് 15 മിനിറ്റ് പവർകട്ട് ഇന്ന് കൂടി തുടരുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോക്. 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് വൈദ്യുതി വാങ്ങും. അധികവൈദ്യുതി വാങ്ങുന്നത് 1.5 കോടി രൂപ വരെ ബാധ്യതയുണ്ടാക്കുമെന്നും അതിനാൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. വൈകിട്ട് 6.30നും രാത്രി 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം.