Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിന്ത ജെറോം യുവജന കമ്മിഷന്‍ അധ്യക്ഷസ്ഥാനം ഒഴിയുന്നു

Chintha Jerome step down from youth commission chairperson post
, ചൊവ്വ, 18 ഏപ്രില്‍ 2023 (10:04 IST)
യുവജന കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് ചിന്ത ജെറോം ഒഴിയുന്നു. രണ്ട് ടേം പൂര്‍ത്തിയാക്കിയതിനാലാണ് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ചിന്ത അധ്യക്ഷ സ്ഥാനം ഒഴിയുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം എം.ഷാജര്‍ അടുത്ത അധ്യക്ഷനായേക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും. 2016 ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് യുവജന കമ്മിഷന്‍ അധ്യക്ഷയായി ചിന്ത ചുമതലയേറ്റത്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് രണ്ട് ടേം പൂര്‍ത്തിയായി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളം ഉഷ്ണതരംഗത്തിലേക്ക് ! അതീവ ജാഗ്രത