Webdunia - Bharat's app for daily news and videos

Install App

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

എ കെ ജെ അയ്യർ
ഞായര്‍, 5 ജനുവരി 2025 (13:21 IST)
ലോട്ടറി: സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ ക്രിസ്മസ് - പുതുവത്സര ബമ്പര്‍ ടിക്കറ്റ് വില്‍പ്പന കുതിച്ചു കയറുന്നു. ഫെബ്രുവരി 5 ന് നടക്കാനിരിക്കുന്ന നമുക്കെടുപ്പിനായി നിലവില്‍ 30 ലക്ഷം ടിക്കുകളാണ് അച്ചടിച്ചത്. ഇതില്‍ 20 ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ വിറ്റുതീര്‍ന്നു. ഒരു ടിക്കറ്റിന്റെ വില 400 രൂപയാണ്. സമ്മാന ഘടനയില്‍ വരുത്തിയ ആകര്‍ഷണിയമായ മാറ്റമാണ് വില്‍പ്പന കൂടാനുള്ള കാരണമായി ലോട്ടറി വകുപ്പ് അധികൃതര്‍ അവകാശപ്പെടുന്നത്. 
 
നിലവില്‍ 4.33 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍. തൊട്ടു പിന്നില്‍ 2.35 ലക്ഷം ടിക്കുറുകള്‍ വിറ്റ തിരുന്നന്തപുരം ജില്ലയും മൂന്നാം സ്ഥാനത്ത് 2.15 ലക്ഷം ടിക്കുകള്‍ വിറ്റ തൃശൂര്‍ ജില്ലയുമാണുള്ളത്. ക്രിസ്മസ് ബമ്പര്‍ ഒന്നാം സമ്മാനം 20 കോടിയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപാ വീതം 20 പേര്‍ക്ക് നല്‍കുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടു ലക്ഷത്തിന്റെ കൈക്കൂലി കേസില്‍ പിടിയിലായ ഐ.ഒ.സി ഉദ്യോഗസ്ഥന് ശാരീരികാസ്വാസ്ഥ്യം

Pepper Price: കുരുമൂളകിന് പൊന്നും വില, കിലോയ്ക്ക് 700 രൂപ

ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന ധാരണ വേണ്ട: ഹൈക്കോടതി

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 68 കാരൻ അറസ്റ്റിൽ

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ കേസ്

അടുത്ത ലേഖനം
Show comments