വരാപ്പുഴ കസ്റ്റഡി മരണത്തിൽ നോർത്ത് പറവൂർ സി ഐ ക്രിസ്പിൻ സാമിന് ജാമ്യം

Webdunia
ബുധന്‍, 2 മെയ് 2018 (18:53 IST)
വരാപ്പുഴ കസ്റ്റഡി മരണത്തിൽ നോർത്ത് പറവൂർ സി ഐ ക്രിസ്പിൻ സാമിന് ജാമ്യം. പറവൂർ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സി ഐക്ക്  കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി തെളിവില്ല എന്ന് നിരീക്ഷിച്ച കോടതി ഒരു ലക്ഷം രൂപയുടെയും ഒരാൾ ജാമ്യത്തിന്റെയും ഈടിൽ ജാമ്യം അനുവദിക്കുകയായിരുന്നു.  
 
ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ സി ഐക്ക് പങ്കുള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന്‌ ക്രിസ്പിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അന്യായമായി തടങ്കലിൽ വക്കൽ. റേഖകളിൽ തിരിമറിനടത്തൽ എന്നീ കുറ്റങ്ങളാണ് സി ഐക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവ ജാമ്യം ക്ലഭിക്കുന്നതിന്ന് തടസ്സമല്ല. പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ട് എന്ന് പ്രോസിക്ക്യൂഷൻ വാദം ഉയർത്തിയെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.  
 
രാത്രിയിൽ അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ രാവിലെ അറസ്റ്റ് ചെയ്തു എന്ന രീതിയിൽ രേഖ ചമച്ചതിനാണ് സി ഐക്കെതിരെ കേസെടുത്തിട്ടുള്ളത്. കസ്റ്റഡി മരണത്തിന്റെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റവും ക്രിസ്പിനെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

കാത്തിരുന്ന പ്രഖ്യാപനമെത്തി, ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി

ഒരാഴ്ചയ്ക്കുള്ളില്‍ 3,000ത്തിലധികം ഉക്രേനിയന്‍ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; മോസ്‌കോയ്ക്ക് സമീപം ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments