Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും!

സംസ്ഥാനത്ത് തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും!

സിആര്‍ രവിചന്ദ്രന്‍

, ശനി, 23 ഒക്‌ടോബര്‍ 2021 (16:16 IST)
സംസ്ഥാനത്ത് തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് അറിയിച്ചു. തിയേറ്റര്‍ ഉടമകള്‍ മുന്നോട്ടുവച്ച ആശയം സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫിയോക് അറിയിച്ചു. സംസ്ഥാനത്ത് ആദ്യം റിലീസ് ചെയ്യുന്നത് അന്യഭാഷാ ചിത്രങ്ങളായിരിക്കും. ആദ്യം റിലീസിനെത്തുന്ന മലയാള ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പായിരിക്കും. ബുധന്‍, വ്യാഴം വെള്ളി ദിവസങ്ങളിലാകും പ്രദര്‍ശനം. 
 
സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ ചര്‍ച്ച നടത്തിയിരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് പരിശോധിക്കാന്‍ പറഞ്ഞതില്‍ പ്രകോപിതരായി യുവാക്കള്‍ ആശുപത്രി ജീവനക്കാരെ മര്‍ദ്ദിച്ചു; ഒളിവിലായിരുന്ന യുവാക്കള്‍ പിടിയില്‍