Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം

ശ്രീനു എസ്

, ശനി, 6 ഫെബ്രുവരി 2021 (15:45 IST)
തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. മാര്‍ച്ചില്‍പൊലീസിനെ മറികടന്ന് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പൊലീസ് പ്രയോഗിച്ചു. പിഎസ് സി നിയമനം, കരാര്‍ ജീവനക്കാരെ സ്ഥിരീപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. 
 
പൊലീസ് രണ്ടുതവണ ഗ്രനേഡ് പ്രയോഗിച്ചു. നിലവില്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ വലിയ പൊലീസ് സന്നാഹമുണ്ട്. മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും വാക്കേറ്റം ഉണ്ടാകുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പക്ഷിപ്പനിക്കെതിരെ വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍