Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
, വെള്ളി, 15 മെയ് 2020 (17:59 IST)
സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് 5 പേർക്കും മലപ്പുറം 4 പേർക്കും കോഴിക്കോട് രണ്ടുപേർക്കും കൊല്ലം, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളിൽ ഓരോ ആളുകൾക്കുമാണ് ഇന്ന് രോഗം പോസിറ്റീവായത്.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ വിദേശത്ത് നിന്നും വന്നവരാണ്. തമിഴ്‌നാട്ടിൽ നിന്നും വന്ന 4 പേർക്കും മുംബൈയിൽ നിന്നും വന്ന രണ്ടുപേർക്കും രോഗബാധയുണ്ടായി. രണ്ടുപേർക്ക് സമ്പർക്കം വഴിയാണ് രോഗമുണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത്സ്യബന്ധന മേഖലയ്‌ക്ക് 20,000 കോടി,മൃഗരോഗ നിയന്ത്രണത്തിന് 13,343 കോടി