Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തിരുത തോമ യൂദാസേ'; കെ.വി.തോമസിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

'തിരുത തോമ യൂദാസേ'; കെ.വി.തോമസിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
, വെള്ളി, 3 ജൂണ്‍ 2022 (10:57 IST)
കെ.വി.തോമസിനെതിരെ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് എറണാകുളം ജില്ലയില്‍ പലയിടത്തും കെ.വി.തോമസിനെതിരെ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യ പ്രകടനം നടത്തി. 'എവിടെ പോയി എവിടെ പോയി തിരുത തോമ എവിടെ പോയി' 'തിരുത തോമ യൂദാസേ' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി വിളിച്ചത്. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ അഭിനന്ദിച്ച് കെ.വി.തോമസ് രംഗത്തെത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്രതീക്ഷിത ജനവിധി; തൃക്കാക്കരയില്‍ തോല്‍വി സമ്മതിച്ച് സിപിഎം