Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറിജിനല്‍ ക്യാപ്റ്റന്‍ സതീശനെന്ന് ഹൈബി ഈഡന്‍; പിണറായി വിജയന് കുത്ത്

Hibi Eden trolls Pinarayi Vijayan
, വെള്ളി, 3 ജൂണ്‍ 2022 (09:31 IST)
മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി ഹൈബി ഈഡന്‍ എംപി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചതിനു പിന്നാലെയാണ് ഹൈബി ഈഡന്‍ ഫെയ്‌സ്ബുക്കില്‍ പരോക്ഷമായി പിണറായി വിജയനെ പരിഹസിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഹൈബി ഈഡന്റെ പോസ്റ്റ്. 
 
'പിന്നില്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഇഷ്ടമാണ്..ക്യാപ്റ്റന്‍ (ഒറിജിനല്‍)' എന്നാണ് ചിത്രത്തിനു ഹൈബി ഈഡന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. പിണറായി വിജയനല്ല, സതീശനാണ് യഥാര്‍ഥ ക്യാപ്റ്റനെന്ന് പരോക്ഷമായി പറഞ്ഞുവയ്ക്കുകയാണ് ഈ പോസ്റ്റില്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃക്കാക്കരയിൽ യുഡിഎഫ് തരംഗം, പിടി തോമസിന്റെ ഭൂരിപക്ഷം തകർന്നേക്കും