Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിയും ക്ഷമിക്കാന്‍ വയ്യ; കെ.വി.തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Congress takes action against KV Thomas
, വ്യാഴം, 12 മെയ് 2022 (21:49 IST)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനു പിന്നാലെയാണ് നടപടി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിക്ക് വോട്ട് തേടി കെ.വി.തോമസ് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ ഇന്ന് പങ്കെടുത്തിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് കെ.വി.തോമസിനെ പുറത്താക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്രസകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി യുപി സർക്കാർ