Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏതു മതത്തില്‍പെട്ടതാണെങ്കിലും പിതാവില്‍ നിന്നുള്ള വിവാഹ ധനസഹായത്തിന് പെണ്‍മക്കള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

Court News

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 19 ഏപ്രില്‍ 2023 (09:20 IST)
ഏതു മതത്തില്‍പെട്ടതാണെങ്കിലും പിതാവില്‍ നിന്നുള്ള വിവാഹ ധനസഹായത്തിന് പെണ്‍മക്കള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. പിതാവില്‍ നിന്ന് വിവാഹ ചെലവ് ലഭിക്കുക എന്നത് അവിവാഹിതരായ പെണ്‍മക്കളുടെ നിയമപരമായ അവകാശമാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് ടിജി അജിത് കുമാറും ഉള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട രണ്ടു പെണ്‍മക്കള്‍ നല്‍കിയ ഹര്‍ജിയിലാണോ ഉത്തരവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാരാഷ്ട്രയില്‍ സൂര്യാഘാതം മൂലം 13 പേര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്