Publish Date: Wed, 19 Apr 2023 (08:28 IST)
Updated Date: Wed, 19 Apr 2023 (08:36 IST)
മഹാരാഷ്ട്രയില്‍ സൂര്യാഘാതം മൂലം 13 പേര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് അജിത് പവര്‍. ഞായറാഴ്ചയാണ് ദുരന്തം ഉണ്ടായത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയ്ക്ക് പകരം 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച പത്തില്‍ ആവശ്യപ്പെട്ടു. ഇത് സ്വാഭാവിക ദുരന്തം അല്ലെന്നും മനുഷ്യനിര്‍മ്മിതമാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു.