കേരള ഹൈക്കോടതിയില്‍ മാനേജര്‍(ഐടി) (ഒരു ഒഴിവ്), സിസ്റ്റം എന്‍ജിനീയര്‍(ഒരു ഒഴിവ്), സീനിയര്‍ സോഫ്റ്റ്വെയര് ഡെവലപ്പര്‍ (മൂന്ന് ഒഴിവ്), സീനിയര്‍ സിസ്റ്റം ഓഫിസര്‍(14 ഒഴിവ്) എന്നീ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ www.hckrecruitment.nic.in ല്‍ ലഭിക്കും.