Webdunia - Bharat's app for daily news and videos

Install App

അതിജീവിച്ച് കേരളം; സംസ്ഥാനത്ത് ചികിത്സയിലുള്ളത് 167 പേർ മാത്രം, വീടുകളിലേക്ക് മടങ്ങിയത് 218 പേർ!

അനു മുരളി
വ്യാഴം, 16 ഏപ്രില്‍ 2020 (14:23 IST)
സംസ്ഥാനത്ത് ഇന്നലെ ഒരാൾക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. നിലവിൽ 167 പേർ മാത്രമാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി കൊവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കുന്നത്. കേരളത്തിനു പുത്തൻ പ്രതീക്ഷകൾ. കൊവിഡിനെ ചെറുത്ത് തോൽപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം വൈകാതെ മാറുമെന്നാണ് കണക്കുകൂട്ടൽ. 
 
218 പേർ ഇതിനോടകം കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. തുടക്കത്തിൽ രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനമായിരുന്നു കേരളത്തിനു. എന്നാൽ, ഇപ്പോൾ രോഗികളെ അതിവേഗം ഭേദമാക്കി വീടുകളിലേക്ക് മടക്കി അയക്കുകയാണ് കേരളം. കഠിന പ്രയത്നത്തിനിടയിലും 3 ജീവനുകളെ സംസ്ഥാനത്തിനു നഷ്ടമായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴം നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കടന്നൽ കുത്തേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

സെന്‍സെക്‌സില്‍ 1450 പോയന്റിന്റെ കുതിപ്പ്, നിക്ഷേപകര്‍ക്ക് 5 ലക്ഷം കോടിയുടെ നേട്ടം

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments