Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി മാസ്‌ക് മുഖ്യം; ഇല്ലെങ്കില്‍ പിടിവീഴും, പിഴ ചുമത്താന്‍ പൊലീസ്

Covid 19 Mask Mandatory Kerala
, തിങ്കള്‍, 6 ജൂണ്‍ 2022 (08:53 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കേരളം. തുടര്‍ച്ചയായ ആറ് ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് കേരളം കടക്കുന്നത്. പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണെങ്കിലും ഇപ്പോള്‍ പൊലീസ് പരിശോധന കുറവാണ്. ഇനിമുതല്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തുന്നത് കര്‍ശനമാക്കും. പൊതു നിരത്തുകളില്‍ പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കും. മാസ്‌ക് ധരിക്കാത്തതിനു 500 രൂപ വരെ പിഴ ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളം വീണ്ടും കോവിഡ് നിയന്ത്രണങ്ങളിലേക്ക് !