Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19: യുകെ,ഇറ്റലി പൗരന്മാർ സഞ്ചരിച്ച സ്ഥലങ്ങൾ തിരിച്ചറിഞ്ഞു, റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

അഭിറാം മനോഹർ
തിങ്കള്‍, 16 മാര്‍ച്ച് 2020 (08:50 IST)
കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട യുകെ ഇറ്റാലിയൻ പൗരന്മാർ മൂന്നാറിലും തിരുവനന്തപുരത്തുമായി സഞ്ചരിച്ച സ്ഥലങ്ങൾ അതികൃതർ തിരിച്ചറിഞ്ഞു. ഇരുവരും സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മാപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളിൽ ആ ദിവസങ്ങളിലെ നിശ്ചിത സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ വിവരം അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
 
വര്‍ക്കലയില്‍ താമസിച്ച ഇറ്റലി പൗരന്റെ യാത്രാ വിവരങ്ങളടങ്ങിയ റൂട്ട്മാപ്പ് തിരുവനന്തപുരം കളക്ടറാണ് പുറത്തുവിട്ടിട്ടുള്ളത്. കൊവിഡ് 19 സ്ഥിരീകരിച്ച യുകെ പൗരന്‍ ഇടുക്കിയിലും മറ്റും സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് അധികൃതരാണ് പുറത്തുവിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: മാളികപ്പുറത്ത് നാളികേരം ഉരുട്ടല്‍ വേണ്ട; മഞ്ഞള്‍പ്പൊടി, ഭസ്മം വിതറല്‍ എന്നിവ നിരോധിക്കും

തമിഴ്‌നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

അടുത്ത ലേഖനം
Show comments