Webdunia - Bharat's app for daily news and videos

Install App

അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച രണ്ടു വയസുകാരൻ മരിച്ചു

എ കെ ജെ അയ്യര്‍
ശനി, 29 ജനുവരി 2022 (15:53 IST)
അട്ടപ്പാടി : അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച രണ്ടു വയസുകാരൻ മരിച്ചു. അട്ടപ്പാടി താഴെ അബനൂർ സ്വദേശികളായ ഷൈജു - സരസ്വതി ദമ്പതികളുടെ മകൻ സ്വാതിഷ്‌ ആണ് മരിച്ചത്.  

വ്യാഴാഴ്ച കടുത്ത പനിയെ തുടർന്ന് കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും പിന്നീട് കുട്ടിയെ ഊരിലേക്ക് തന്നെ തിരിച്ചയച്ചു. കഴിഞ്ഞ ദിവസം വീണ്ടും കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കൂടുകയും കുട്ടി മരിക്കുകയും ചെയ്തു.

കുട്ടി മരിച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ്  രോഗം ഉണ്ടെന്നു സ്ഥിരീകരിച്ചത്. എന്നാൽ കുട്ടിയെ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കോവിഡ് പരിശോധന നടത്തിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments