Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌കൂളുകള്‍ തല്‍ക്കാലം അടയ്ക്കില്ല

Covid
കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളും കോളേജുകളും പതിവ് പോലെ തല്‍ക്കാലം പ്രവര്‍ത്തിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്. പൊതു-സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കണം എന്ന നിര്‍ദേശം നല്‍കും. അടുത്ത അവലോകന യോഗത്തില്‍ മാത്രമാവും കൂടുതല്‍ നിയന്ത്രണം വേണോ എന്ന കാര്യം തീരുമാനിക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകള്‍ക്ക് സൗദിയില്‍ വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചത് നാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രം; ഗതാഗത മേഖലകളിലെ നിരവധി തൊഴിലുകളും