സംസ്ഥാനത്ത് എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. നിലപാടി യാതൊരു മാറ്റവുമില്ല പിണറായി പറഞ്ഞു.
സൗജന്യം എന്ന് പറഞ്ഞത് പ്രായം അടിസ്ഥാനപ്പെടുത്തിയല്ല. പ്രായമായവർക്കും ചെറുപ്പക്കാർക്കും എല്ലാം തന്നെ വാക്‌സിൻ സൗജന്യമായി നൽകും. മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചു.