Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാക്‌സിന്‍ എടുത്തവരിലെ രോഗബാധ; ഈ മൂന്ന് ജില്ലകളില്‍ വൈറസിന് ജനിതകമാറ്റം സംഭവിച്ചോ? പഠനം ഉടന്‍

വാക്‌സിന്‍ എടുത്തവരിലെ രോഗബാധ; ഈ മൂന്ന് ജില്ലകളില്‍ വൈറസിന് ജനിതകമാറ്റം സംഭവിച്ചോ? പഠനം ഉടന്‍
, ബുധന്‍, 25 ഓഗസ്റ്റ് 2021 (07:50 IST)
കേരളത്തില്‍ കൊറോണ വൈറസിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചോ എന്ന് ആശങ്ക. ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ വാക്‌സിന്‍ എടുത്തവരില്‍ ഗോരബാധ കൂടുതലാണ്. ഇവിടങ്ങളില്‍ വൈറസിന് ജനിതകമാറ്റം സംഭവിച്ചതാണോ രോഗവ്യാപനത്തിനു കാരണമെന്ന് പഠനങ്ങള്‍ നടത്തും. ഈ ജില്ലകളില്‍ ജനിതകപഠനം ഉടന്‍ ആരംഭിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗബാധ സ്ഥിരീകരിക്കുന്നത് ആരോഗ്യരംഗത്തിനും കൂടുതല്‍ വെല്ലുവിളിയാകുന്നുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ 100 പേരെ പരിശോധിക്കുമ്പോള്‍ 18 പേര്‍ക്കു കോവിഡ്