കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തി: ദീപുവിന്റെ കൊലയ്ക്ക് പിന്നിൽ പിവി ശ്രീനിജൻ എംഎൽഎയെന്ന് ട്വെന്റി ട്വെന്റി

Webdunia
വെള്ളി, 18 ഫെബ്രുവരി 2022 (15:59 IST)
ദീപുവിന്റെ മരണത്തിൽ സ്ഥലം എംഎൽഎ‌യായ പിവി ശ്രീനിജന് പങ്കുണ്ടെന്ന ആരോപണവുമായി ട്വെന്റി20. ദീപുവിന് മർദ്ദനമേൽക്കുമ്പോൾ ശ്രിനിജൻ എംഎൽഎ തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകൻ സുകുവിന്റെ  വീട്ടിൽ ഉണ്ടായിരുന്നതായി പഞ്ചായത്തംഗം നിഷ അലിയാർ.
 
സ്ഥലം എംഎൽഎയെ കിഴക്കമ്പലത്ത് കാലുകുത്താൻ അനുവദിക്കില്ല. സിപിഎം പ്രവർത്തകർ പട്ടിയെ പോലെ പോലെ തല്ലി ചതച്ചു. അവന് മറ്റ് അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ട് ലിവർ സിറോസിസ് ആണെന്ന് പ്രചരിപ്പിക്കുന്നു. ഇതിന് ആശുപത്രി അധികൃതർ കൂട്ടുനിൽക്കുന്നതായി ട്വെന്റി 20 ആരോപിക്കുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് അട്ടിമറിക്കാനാണ് ഇപ്പോൾ ശ്രമമെന്നും ദീപുവിന്റെ മരണത്തിൽ വിശദമായ പോസ്റ്റ് മോർട്ടം വേണമെന്നും ട്വെന്റി20 പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

അടുത്ത ലേഖനം
Show comments