‘ചക്കരക്കുളത്തിൽ‘ വീണ പ്രണയം; പുലിവാലുപിടിച്ച് സി പി എം പ്രാദേശിക നേതാവ്

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (16:12 IST)
പ്രാണയ സല്ലാപ സെൽഫികൾ മാറി അയച്ച് പിലിവാലുപിടിച്ചിരിക്കുകയാണ് സി പി എം പ്രാദേശിക നേതാക്കൾ. സി പി എം പ്രദേശിക നേതാവും ഡി വൈ എഫ് ഐ അംഗമായ യുവതിയും തമ്മിലുള്ള പ്രണയം വാട്സാപ്പിലൂടെ പ്രചരിച്ചതോടെ വിഷയത്തിൽ സി പി എം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. 
 
ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇരുവരും തിരഞ്ഞെടുപ്പ് പ്രചരണത്തിനു പോകാതെ തെന്മല വിനോദ സഞ്ചാര കേന്ദ്രത്തിൽ പോയപ്പോഴെടുത്ത ചിത്രങ്ങളാണ് അറിയാതെ പ്രാദേശിക നേതാവ് ‘ചക്കരക്കുളം‘ എന്ന വാട്ട്സാപ് ഗ്രൂപ്പിലേക്ക് അയച്ചത്. ചക്കര എന്നാണ് യുവതിയുടെ പേര് പ്രാദേശിക നേതാവ് സേവ് ചെയ്തിരുന്നത്. ഇതാണ് അബദ്ധം പറ്റാൻ കാരണം.
 
ചക്കരക്കുളം വാട്ട്സാപ് ഗ്രൂപ്പിലുണ്ടായിരുന്ന ചിലർ സംഭവം സി പി എം ജില്ല കമ്മറ്റിയെ വിവരം അറിയച്ചതോടെ ഇരുവരും കുടുങ്ങി. സംഭവം അന്വേഷിക്കുന്നതിനായി രണ്ടംഗ അന്വേഷണ കമ്മീഷനെ പാർട്ടി നിയോഗിച്ചതായാണ് റിപ്പോർട്ടുകൾ. അതേ സമയം ദൃശ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം

പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ

രമേശ് ചെന്നിത്തലയ്ക്കു ആഭ്യന്തരമന്ത്രി സ്ഥാനം; മുഖ്യമന്ത്രിക്കു വേണമെന്ന് സതീശൻ

അടുത്ത ലേഖനം
Show comments