Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ-റെയില്‍ പദ്ധതി എത്രയും വേഗം നടപ്പിലാക്കുമെന്ന് പിണറായി വിജയന്‍

കെ-റെയില്‍ പദ്ധതി എത്രയും വേഗം നടപ്പിലാക്കുമെന്ന് പിണറായി വിജയന്‍
, ബുധന്‍, 6 ഏപ്രില്‍ 2022 (12:57 IST)
കെ-റെയില്‍ പദ്ധതി ഏറ്റവും വേഗം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഐ.എം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി പദ്ധതിയെ തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 
 
കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ നാല് മണിക്കൂറില്‍ എത്താന്‍ കഴിയുന്നതാണ് സെമി ഹൈസ്പീഡ് ട്രെയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. കുടിയൊഴുപ്പിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കും. ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആർടി‌സിയിൽ ഗുരുതര പ്രതിസന്ധി: ശമ്പളവിതരണം മുടങ്ങി