Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

പാര്‍ട്ടി ഓഫീസില്‍ സി.പി.എം പ്രവര്‍ത്തക തൂങ്ങിമരിച്ച നിലയില്‍

CPM worker

എ കെ ജെ അയ്യര്‍

തിരുവനന്തപുരം , വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (11:31 IST)
നെയ്യാറ്റിങ്കരയ്ക്കടുത്ത് ഉദിയന്‍കുളങ്ങരയില്‍ സി.പി.എം പ്രവര്‍ത്തകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറശാല അഴകിക്കോണം സ്വദേശി ആശ എന്ന നാല്പത്തൊന്നുകാരിയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
 
 സി.പി.എം പാര്‍ട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിലാണ് ഇവര്‍ തൂങ്ങിമരിച്ചത്. ചെങ്കല്‍ പഞ്ചായത്തിലെ ആശാ വര്‍ക്കാരായി ജോലി ചെയ്യുന്ന ഇവരെ രണ്ട് ദിവസമായി കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിര്‍ത്തിയിലെ സംഘര്‍ഷം: രണ്ടു സേനകളും ഉചിതമായ അകലം പാലിക്കണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനം