Webdunia - Bharat's app for daily news and videos

Install App

നാട്ടിൽ ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല, ക്രൗഡ് ഫണ്ടിംഗ് നിരീക്ഷിക്കണമെന്ന് ഹൈക്കോടതി

Webdunia
വെള്ളി, 9 ജൂലൈ 2021 (12:41 IST)
ക്രൗഡ് ഫണ്ടിംഗ് സർക്കാർ നിരീക്ഷിക്കണമെന്ന് ഹൈക്കോടതി. ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ലെന്നും ഇത്തരം ഫണ്ടിങിന് സർക്കാരിന്റെ നിരീക്ഷണം ആവശ്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ക്രൗഡ് ഫണ്ടിങിനായി അഭ്യർത്ഥിക്കുന്ന ചാരിറ്റി യൂട്യൂബർ‌മാർ സ്വന്തം അക്കൗണ്ട് നമ്പർ നൽകുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
 
മലപ്പുറത്ത് അപൂർവ്വ രോഗം ബാധിച്ച കുട്ടിയ്ക്ക് സർക്കാരിന്റെ സൗജന്യ ചികിത്സ ഉറപ്പാക്കാൻ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് ക്രൗഡ് ഫണ്ടിങിന് മുകളിൽ നിയന്ത്രണം വേണമെന്ന് കോടതി നിരീക്ഷിച്ചത്. ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
 
ക്രൗഡ് ഫണ്ടിങിന് പണം നൽകുന്നവർ കമ്പളിക്കപ്പെടരുതെന്ന് പറഞ്ഞ കോടതി. ചികിത്സയ്ക്ക് ആവശ്യമായതിൽ കൂടുതൽ പണം ലഭിച്ചാൽ എന്ത് ചെയ്യണം എന്നത് സംബന്ധിച്ചുണ്ടായ തർക്കങ്ങൾ ഉണ്ടായിട്ടുള്ളത് ചൂണ്ടികാട്ടി. ഇക്കാ‌ര്യങ്ങളിലെല്ലാം സർക്കാർ മേൽനോട്ടം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും ദിവസങ്ങളില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

അടുത്ത ലേഖനം
Show comments