Webdunia - Bharat's app for daily news and videos

Install App

ബുറേവി തിവ്രത കുറഞ്ഞു; ഇന്ന് ഉച്ചയോടെ കേരളത്തിലേയ്ക്ക്, ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

Webdunia
വെള്ളി, 4 ഡിസം‌ബര്‍ 2020 (07:31 IST)
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. തീവ്രന്യുനമർദ്ദമായി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. ഇന്ന് പുലർച്ചെയോടെയാണ് ബുറേവി തൂത്തുക്കുടി തിരം വഴി തമിഴ്‌നാട്ടിലേയ്ക്ക് പ്രവേശിച്ചത്. തമിഴ്നാട് തീരം തൊടുന്നതിന് മുൻപ് തന്നെ ബുറേവി തിവ്രതകുറഞ്ഞ് അതി‌തീവ്ര ന്യൂനമർദ്ദമായി മാറിയിരുന്നു. കേരളത്തിലേയ്ക്കെത്തുമ്പോൾ തിവ്രത ഇനിയും കുറയും എന്നാണ് കണക്കാക്കപ്പെടുന്നത്. തിരുവനന്തപുരം കൊല്ലം അതിർത്തികളിലൂടെ കടന്ന് അറബിക്കടലിലേയ്ക്കാണ് കാറ്റ് പതിയ്ക്കുക. 
 
കേരളത്തിൽ എത്തുമ്പോൾ കാറ്റിംന്റെ വേഗം 30 മുതൽ 40 കിലോമീറ്റർ വരെ മാത്രമായിരിയ്കും എന്നാണ് നിരീക്ഷണം. ബുറേവി തീവ്ര ന്യുനമർദ്ദമായി കേരളത്തിൽ പ്രവേശിയ്ക്കുന്നതോടെ ശക്തമായ കറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ കാറ്റുവീശാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം എറണാകുളം എന്നി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മഴ പെയ്യാം. ഈ ജില്ലകളീൽ യെല്ലോ അലർട്ട് പ്രഖ്യപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

3 മിനിറ്റ് നേരം വൈകി, കൊച്ചിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടെന്ന് പരാതി

വാചകമടി നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും: പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

സ്വാതന്ത്ര്യ ദിനാഘോഷം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും

നായ കടിച്ചാല്‍ വാക്‌സിന്‍ എടുത്താല്‍ പ്രശ്‌നമില്ലല്ലോ എന്നാണ് പലര്‍ക്കും, എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല; ഡോക്ടര്‍ പറയുന്നു

Kerala Weather: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തന്നെ, 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments