Webdunia - Bharat's app for daily news and videos

Install App

ആറരവര്‍ഷത്തിനിടെ വിറ്റത് 365 മൃതദേഹങ്ങള്‍ ‍; ഒരു മൃതദേഹത്തിന് 40,000 രൂപ

മരിച്ചാലും മനുഷ്യന് പൊന്നുംവില

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (08:12 IST)
മൃതദേഹങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാരേറെയാണ്. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ കൂടുതലായി വന്നതോടെ കുട്ടികളുടെ പഠനാവശ്യത്തിന് മൃതദേഹങ്ങളുടെ ആവശ്യം കൂടി എന്ന് പറയുന്നതാകും ശരി. സംസ്ഥാനത്ത് എറണാകുളം ജനറല്‍ ആസ്​പത്രിയാണ് മൃതദേഹ വില്‍പ്പനയില്‍ മുന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. 
 
2011 മുതല്‍ 2017 ജൂലായ് 31 വരെയുള്ള വര്‍ഷത്തിനിടെ 395 മൃതദേഹങ്ങള്‍ ഇവര്‍ വിറ്റു. ഇക്കാലയളവില്‍ മൃതദേഹം വിറ്റതില്‍ 1.49 കോടി രൂപ ജനറല്‍ ആസ്​പത്രിക്ക് ലഭിച്ചു. മൃതദേഹം വിറ്റതിലൂടെ ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ മോര്‍ച്ചറി ആവശ്യങ്ങള്‍ക്കാണ് ഈ പണം ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments