Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍

, ഞായര്‍, 22 നവം‌ബര്‍ 2020 (08:10 IST)
കണ്ണൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മൈലുള്ളിമേറ്റ സ്വദേശി അജല്‍നാഥ് (16), കുഴിയില്‍ പീടിക സ്വദേശി ആദിത്യന്‍ (16) എന്നിവരാണ് മരിച്ചത്.
 
കൂത്തുപറമ്പ് മമ്പറം ഒറ്റക്കാട് പുഴയിലാണ് കഴിഞ്ഞ ദിവസം രാവിലെ ഈ കുട്ടികള്‍  മുങ്ങിമരിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു