Webdunia - Bharat's app for daily news and videos

Install App

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ആൾ പാറക്കെട്ടിൽ നിന്ന് വീണു മരിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 24 ജനുവരി 2023 (16:36 IST)
പാലക്കാട്: മലമ്പുഴയ്ക്കടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഊട്ടി സ്വദേശി പാറക്കെട്ടിൽ നിന്ന് വീണു മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഊട്ടി കൂനൂർ സ്വദേശി മൂർത്തിയുടെ മകൻ അജയകുമാർ (18) ആനയ്ക്കൽ കവരക്കുണ്ട് മുത്താരംകുന്ന് കല്ലമ്പുഴയിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങവേ അപകടത്തിൽ പെട്ട് മരിച്ചത്.
 
വനയോര മേഖലയിലെ ഈ വെള്ളച്ചാട്ടത്തിൽ കോയമ്പത്തൂർ ബൈക്ക് റൈഡേഴ്‌സ് കൂട്ടാമായിലെ ഒമ്പതംഗ സംഘത്തോടൊപ്പമാണ് അജയകുമാറും എത്തിയത്. പാറക്കെട്ടിൽ നിന്ന് കാൽ വഴുതിയാണ് ഇയാൾ ആഴത്തിലേക്ക് വീണത്.  

സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് കഞ്ചിക്കോട്ടുള്ള അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം കണ്ടെത്തിയത്‌. വീഴ്ചയിൽ പാറക്കെട്ടിൽ തലയിടിച്ചു എന്നാണു സംശയം. മലമ്പുഴ പോലീസ് കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments