പ്രതിഷേധിച്ച പരികർമികളുടെ വിവരം നൽകണം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല മേൽ‌ശാന്തിക്ക് നോട്ടീസ് അയച്ചു

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (20:09 IST)
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പൂജകൾ നിർത്തിവച്ച് പരികർമികൾ പ്രതിഷേധിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് മേൽ‌ശാന്തിക്ക് നോട്ടീസ് അയച്ചു. പ്രതിഷേധിച്ച പരികർമ്മികളുടെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 
 
വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു പൂജകൾ നിർത്തിവച്ച് പരികർമ്മികൾ പ്രതിഷേധത്തിനിറങ്ങിയത്. സ്ത്രീകൾ നടപ്പന്തലിൽ എത്തിയതായി അറിഞ്ഞതോടെ പരികർമ്മികൾ പതിനെട്ടാം പടിയുടെ മുന്നിൽ കുത്തിയിരുന്ന് സമരം നടത്തുകയായിരുന്നു. ഇവർക്കെതിരെ നടപടി ഉണ്ടായേക്കും എന്ന് സൂചന നൽകുന്നതാണ് നോട്ടീസ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

യുദ്ധം അവസാനിപ്പിക്കണമെന്ന് ഞാൻ പറഞ്ഞാൽ ഇസ്രായേൽ നിർത്തും: ട്രംപ്

അടുത്ത ലേഖനം
Show comments