ആക്രമണങ്ങള്‍ രൂക്ഷം; പൊലീസ് ജാഗ്രത പാലിക്കണമെന്ന് ഡിജിപി

ആക്രമണങ്ങള്‍ രൂക്ഷം; പൊലീസ് ജാഗ്രത പാലിക്കണമെന്ന് ഡിജിപി

Webdunia
ശനി, 5 ജനുവരി 2019 (09:23 IST)
ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ പാലിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊലീസിന് നിര്‍ദേശം നല്‍കി.

ആക്രമണങ്ങളുടെ ഉത്തരവാദികളെ ഉടന്‍ പിടികൂടാന്‍ ഡിജിപി കണ്ണൂര്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, പത്തനംതിട്ട എന്നിവടങ്ങളില്‍ അക്രമങ്ങള്‍ തടയാന്‍ കര്‍ശന സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.

ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ ഇന്നലെ രാത്രി മാത്രം 19 പേരെ കരുതല്‍ തടങ്കലില്‍ എടുത്തു. പത്തനംതിട്ടയില്‍ ഇതുവരെ 76 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ പോലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പോലീസിനെ വിന്യസിക്കും.

കണ്ണൂര്‍ എആര്‍ ക്യാമ്പിലെ പൊലീസുകാരെ ഇരുട്ടി, തലശ്ശേരി എന്നിവിടങ്ങളില്‍ വിന്യസിച്ചു. അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ഉടന്‍ തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ക്രൂരതയുടെ കേന്ദ്രമായി സുഡാന്‍: പുരുഷന്മാരെ മാറ്റിനിര്‍ത്തി വെടിവയ്ക്കും, സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യും

ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ വീട്ടിലെത്തി, മുറ്റത്ത് വച്ച് പൊട്ടിത്തെറിച്ച് നായയുടെ തല തകര്‍ന്നു

കാനഡയില്‍ ബിരുദ പഠനത്തിന് ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ 74 ശതമാനവും തള്ളിക്കളഞ്ഞു

അടുത്ത ലേഖനം
Show comments