Publish Date: Fri, 16 Dec 2022 (09:25 IST)
Updated Date: Fri, 16 Dec 2022 (09:28 IST)
വൃശ്ചിക മാസം അവസാനിച്ചു. ഇന്ന് മലയാള മാസം ധനു ഒന്നാം തിയതി. മലയാളം കലണ്ടര്‍പ്രകാരം ഡിസംബര്‍ 16 നാണ് ധനു ഒന്ന്. 2023 ജനുവരി 14 നാണ് ധനു മാസം അവസാനിക്കുക. അന്നാണ് ധനു 30-ാം തിയതി. ജനുവരി 15 ന് മകരം ഒന്ന്.