Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയെ ആക്രമിച്ച കേസ്: ദിലീപ് ഒന്നാം പ്രതി ?, ആക്രമിച്ച ആളും ആക്രമണത്തിന് നിര്‍ദേശം നല്‍കിയ ആളും തമ്മില്‍ വ്യത്യാസമില്ലെന്ന് അന്വേഷണസംഘം

ദിലീപ് ഒന്നാം പ്രതിയായേക്കും; സുപ്രധാന നീക്കവുമായി അന്വേഷണസംഘം

dileep arrest
കൊച്ചി , ബുധന്‍, 18 ഒക്‌ടോബര്‍ 2017 (12:04 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ആലോചന നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. കേസന്വേഷണത്തില്‍ സുപ്രധാന നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. 
 
നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. നടിയെ ആക്രമിച്ച വ്യക്തിയും ആക്രമണം നടത്താന്‍ നിര്‍ദേശം നല്‍കിയ വ്യക്തിയും തമ്മില്‍ ഒരു വ്യതാസവുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ അന്വേഷണസംഘം വ്യാഴാഴ്ച യോഗം ചേരുമെന്നും സൂചനയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പടക്കവില്‍പ്പന നിരോധിച്ചതില്‍ പ്രതിഷേധം: സുപ്രീംകോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് ഹിന്ദു സംഘടനകള്‍