Webdunia - Bharat's app for daily news and videos

Install App

മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം; ആസിഫ് അലിയും കുടുങ്ങും

മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം; ആസിഫ് അലിയും കുടുങ്ങും

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (18:56 IST)
കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട നടിയുടെ പേരു പരസ്യമായി പറഞ്ഞുതുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, എംഎല്‍എഎ എന്‍ ഷംസീര്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം.

പൂഞ്ഞാന്‍ എംഎംഎ പിസി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള യുവജന പക്ഷമാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഇതുമായി ബന്ധപ്പെട്ടു യുവജനപക്ഷം എറണാകുളം ജില്ലാ പ്രസിഡന്റ് ജീവന്‍ പനയ്ക്കല്‍ നെടുമ്പശ്ശേരി പൊലീസില്‍ പരാതി നല്‍കി.

നേരത്തെ, ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് പരസ്യമായി പറഞ്ഞ പിസി ജോര്‍ജ്, അജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ വടിവാളുമായി റോഡില്‍ ഇറങ്ങി ഭീഷണി; സിഖ് വംശജനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

ട്രംപിന് തിരിച്ചടി: തീരുവ നടപടികള്‍ നിയമവിരുദ്ധമെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി

പത്തനംതിട്ടയില്‍ എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെന്ന് നിഗമനം

പാലക്കാട്ടേക്ക് ഇനി ഷാഫിയും വേണ്ട; കര്‍ക്കശ നിലപാടുമായി ഡിസിസി

Kerala Weather: ഇന്ന് പൊതുവെ ശാന്തം, മഴ വടക്കോട്ട്

അടുത്ത ലേഖനം
Show comments