Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ പഴിചാരി ആളൂർ കളം വിട്ടു; പുതിയ രക്ഷകനുവേണ്ടി പൾസർ സുനി കാത്തിരിക്കേണ്ടിവരും

ദിലീപിനെ പഴിചാരി ആളൂർ കളം വിട്ടു; പുതിയ രക്ഷകനുവേണ്ടി പൾസർ സുനി കാത്തിരിക്കേണ്ടിവരും

Webdunia
തിങ്കള്‍, 18 ജൂണ്‍ 2018 (20:14 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പൾസർ സുനിയുടെ വക്കാലത്ത് അഡ്വ. ആളൂർ ഒഴിഞ്ഞു. കേസില്‍ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപ് സുനിൽകുമാറിനെ സ്വാധീനിക്കുന്നതായി ആരോപിച്ചാണ് ആളൂർ വക്കാലത്ത് ഒഴിഞ്ഞത്.

അതേസമയം, സംഭവത്തിൽ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി എന്ന കേസിലും അനുബന്ധ ഹർജികളിലും വിധിപറയുന്നത് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടാതി ഈ മാസം 27 ലേക്ക് മാറ്റി. അഭിഭാഷകരായ പ്രദീഷ് ചാക്കോയും രാജു ജോസഫ് എന്നിവർ നൽകിയ വിടുതൽ ഹർജിയും 27ന് പരിഗണിക്കും.

കേസിലെ മുഴുവൻ രേഖകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും ഇതേ ദിവസം തന്നെ കോടതി പരിഗണിക്കും. അതേസമയം ഏതൊക്കെ തെളിവുകളാണ് വേണ്ടത് എന്ന് രേഖാമൂലം അറിയിക്കാൻ ദിലീപിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് പരിഗണിക്കുന്നതിന് വനിത ജഡ്ജി വേണം എന്ന നടിയുടെ ഹർജിയിലും കോടതി എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടാതി ഈ മാസം 27ന് തന്നെ വിധിപറയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments