Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംവിധായകന്‍ നിസാര്‍ അന്തരിച്ചു

ടു മെന്‍ ആര്‍മിയാണ് അവസാന സംവിധാനം ചെയ്തത്.

Director Nisar passes away
സംവിധായകന്‍ നിസാര്‍ അന്തരിച്ചു. 65 വയസായിരുന്നു. 25 ലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഖബറടക്കം ചങ്ങനാശ്ശേരി പഴയപള്ളി ഖബറില്‍. സുദിനം ആയിരുന്നു ആദ്യ സിനിമ. ടു മെന്‍ ആര്‍മിയാണ് അവസാന സംവിധാനം ചെയ്തത്.
 
ചെറിയ ബജറ്റിലൊരുക്കിയിരുന്ന നിസാരറിന്റെ സിനിമകളെല്ലാം കോമഡിയിലൂടെ കഥ പറഞ്ഞവയായിരുന്നു. സുദിനം, ത്രി മെന്‍ ആര്‍മി, അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, ന്യൂസ്‌പേപ്പര്‍ ബോയ്, അടുക്കള രഹസ്യം അങ്ങാട്ടി പാട്ട് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയിട്ടും എന്തുകൊണ്ട് ചൈനയ്ക്ക് അധിക തീരുവാ ഏര്‍പ്പെടുത്തുന്നില്ല: മറുപടി നല്‍കി അമേരിക്ക